കുന്ദമംഗലം; പുന്നശ്ശേരി മാഞ്ചോട്ടില്‍ തരുപ്പയില്‍ മീത്തല്‍ അനില്‍ കുമാറിന്റെ (എംഇജി ബാംഗ്ലൂര്‍) ഭാര്യ സന്നു(23) നിര്യാതയായി. അച്ഛന്‍ സത്യന്‍(കെഎസ്ആര്‍ടിസി കണ്ടക്ടര്‍ താമരശ്ശേരി ഡിപ്പോ), അമ്മ സജിഷ(അംഗനവാടി പൈങ്ങോട്ടുപുറം), സഹോദരന്‍ സഞ്ചു( എയര്‍ ഇന്ത്യ മുംബൈ).
സംസ്‌കാരം ഇന്ന് രാത്രി 11 മണിക്ക് പൊയ്യയില്‍ വീട്ടുവളപ്പില്‍.