കട്ടാങ്ങല്‍ പാലക്കുറ്റി പരേതനായ മൊയ്തീന്‍കോയ എന്നവരുടെ ഭാര്യ ആയിശുമ്മ (83), മരണപ്പെട്ടു
മക്കള്‍ :ഉസ്മാന്‍കോയ, അബ്ദുല്‍ അസീസ്, അബ്ദുല്‍ അലി, സുബൈദ, നഫീസ .
മരുമക്കള്‍ :അബ്ദുള്ള കളന്‍ തോട് ,അബ്ദുറഹിമാന്‍ പുള്ളാവൂര്‍ ,ആയിശബി അരയന്‍കോട്, റംല വെണ്ണക്കോട്, ഷാഹിന മുട്ടാഞ്ചേരി,
മയ്യിത്ത് നിസ്‌ക്കാരം ഇന്ന് ചൊവ്വാഴ്ച രാവിലെ 9.30 ന് കളന്‍ തോട് ജുമാ മസ്ജിദില്‍.