National

മോദിയുടെ ഭാഗ്യദോഷമാണ് ചന്ദ്രയാന്‍ 2 ദൗത്യം പാളാൻ കാരണം: എച്ച് ഡി കുമാരസ്വാമി

ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ 2 ദൗത്യം പാളാൻ കാരണം പ്രധാനമന്ത്രി മോദിയാണ് എന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ എസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി. ചന്ദ്രയാന്‍ 2, ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്നത് സംബന്ധിച്ച് പ്രതീക്ഷ തകര്‍ത്തത് മോദിയുടെ സാന്നിധ്യമാണ് എന്നാണ് കുമാരസ്വാമിയുടെ അഭിപ്രായം.

മോദിയുടെ ഭാഗ്യദോഷമാണ് എല്ലാത്തിനും പ്രശ്‌നമായതെന്നാണ് കുമാരസ്വാമി അഭിപ്രായം. താനാണ് ചന്ദ്രയാന്‍ ഇറക്കുന്നത് എന്ന മട്ടിലാണ് മോദി ബംഗളൂരുവിലെത്തിയത്. ഐഎസ്ആര്‍യിലെ ശാസ്ത്രജ്ഞര്‍ അടക്കമുള്ളവരുടെ 10-12 വര്‍ഷത്തെ കഠിനാദ്ധ്വാനത്തിന്റെ ഭാഗമാണ് ഇത്. ഇതാണ് മോദി തകർത്ത് കളഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!