Local News

കക്കോടി മുക്ക് പുതിയറക്കല്‍ അജിത്ത് കുമാര്‍ നിര്യാതനായി

കക്കോടി മുക്ക് പുതിയറക്കല്‍ അജിത്ത് കുമാര്‍ (61 വയസ്സ്) നിര്യാതനായി. ഭാര്യ; ബേബി ഹസീന, മക്കള്‍; ശ്രീഷ്മ അജിത്ത് (കുരിക്കത്തൂര്‍) ബാബു അജിത്ത് (കുരിക്കത്തൂര്‍), മരുമക്കള്‍; ജിനീഷ് (കാക്കൂര്‍), മഞ്ജു (കുറ്റിക്കാട്ടൂര്‍).

സഹോദരങ്ങള്‍; രമേശന്‍, സന്തോഷ് , സരോജിനി. സതി, സുഭാഷിണി, ശൈലജ. പരേതരായ ഗംഗാധരന്‍, ലക്ഷമണന്‍, ചന്ദ്രന്‍ , സുരേന്ദ്രന്‍. രാജന്‍. സംസ്‌കാരം ഇന്ന് രാവിലെ 11 മണി വെസ്റ്റ്ഹില്‍ ശ്മശാനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!