Local

സൗജന്യ പഠനോപകരണ വിതരണം

സൗജന്യ പഠനോപകരണ വിതരണം
കുരുവട്ടൂർ സഹകരണ ബാങ്കിന്റെ സഹായസഹകരണത്തോടെ പയമ്പ്ര ഗവ വെൽഫയർ എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൂടാതെ ഓൺലൈൻ പഠനത്തിനു സൗകര്യമില്ലാത്ത വിദ്യാർത്ഥിക്ക്‌ മൊബൈൽ ഫോണും നൽകി. ബാങ്ക് പ്രസിഡന്റ്‌ എൻ സുബ്രഹ്മണ്യൻ ആണ് ഇവ വിതരണം നടത്തിയത് വാർഡ് അംഗം ശശികല പുനപ്പോത്തിൽ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ്‌ സി പി അസീസ് പഠനോപകരണങ്ങൾ ഏറ്റു വാങ്ങി. മുൻ പഞ്ചായത്ത്‌ അംഗം കെ സി ഭാസ്കരൻ മാസ്റ്റർ, പൂർവവിദ്യാർത്ഥി സംഘടന ഭാരവാഹികളായ കെ പി രമേശൻ, സൈനുദ്ധീൻ,അജേഷ് പൊയിൽതാഴം, കെ പി സുനിൽകുമാർ, ഹെഡ് മാസ്റ്റർ അബ്ദുൽ കരീം,സ്റ്റാഫ്‌ സെക്രട്ടറി ഷൂബ എന്നിവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!