Local

പാലിയേറ്റീവ് രംഗത്ത് കുന്ദമംഗലം പഞ്ചായത്ത് മികച്ച മാതൃക; എം.കെ മുനീര്‍

പാലിയേറ്റീവ് രംഗത്ത് കുന്ദമംഗലം പഞ്ചായത്ത് മികച്ച മാതൃകയാണെന്ന് എംഎല്‍എ എം.കെ മുനീര്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് ആനപ്പാറ ഹെല്‍ത്ത് സെന്ററിനോട് ചേര്‍ന്ന് പത്ത് ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച ആനപ്പാറ പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി കോയ സ്വാഗതം പറഞ്ഞു. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ ടി.കെ സൗദ, ഹിതേഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ യു.സി ബുഷ്‌റ, ആസിഫ റഷീദ്, ഷൈജ വളപ്പില്‍, ഷമീന വെള്ളറക്കാട്ടില്‍, ടീകെ സീനത്ത്, മെഡിക്കല്‍ ഓഫീസര്‍ മണിലാല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു, ഒ. ഉസൈന്‍, ബാബുനെല്ലൂളി, ടി. ചക്രായുധന്‍, ജനാര്‍ദ്ദനന്‍ കളരിക്കണ്ടി, ഭക്തോത്തമന്‍, രവീന്ദ്രന്‍ കുന്ദമംഗലം, തുടങ്ങിയവര്‍ പങ്കെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!