Kerala News

തദ്ദേശ തെരഞ്ഞെടുപ്പിൽ യുവാക്കള്‍ക്ക് അവസരം നല്‍കാത്തതില്‍ അതൃപ്തി അറിയിച്ച് ചാണ്ടി ഉമ്മന്‍

My silence is the best response, Oommen Chandy's son posts emotional reply  to Saritha Nair allegations | The News Minute

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അവസരം നല്‍കാത്തതില്‍ അതൃപ്തി അറിയിച്ച് ചാണ്ടി ഉമ്മന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാധിനിത്യം കൊടുക്കാത്ത പശ്ചാത്തലത്തില്‍ മത്സരിക്കാനില്ലെന്നും, താന്‍ മത്സരിക്കുന്നതില്‍ ഔചിത്യക്കുറവ് ഉണ്ടെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. യുവാക്കള്‍ക്ക് നേതൃത്വം വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഓരോ ജില്ലയിലും നേരിട്ടെത്തി ആവശ്യമുന്നയിച്ചിട്ടും പരിഗണന ലഭിച്ചില്ല. യുഡിഎഫ് പുനര്‍വിചിന്തനം നടത്തണമെന്നും പാര്‍ട്ടി പരിഹാരം കാണും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!