കൊടുവള്ളി; കൊടുവള്ളി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ 2018-19 ആസ്തി ഫണ്ടില്‍ ഉള്‍പെടുത്തി അനുവദിച്ച ലോമാസ്റ്റ് ലൈറ്റ് നഗരസഭ അദ്ധ്യക്ഷ ശരീഫ കണ്ണാടി പൊയിലിന്റെ അദ്ധ്യക്ഷതയില്‍ കാരാട്ട് റസാഖ് എംഎല്‍എ വിദ്യാലയത്തിനു സമര്‍പ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ.ശിവദാസന്‍, ഇ.സി.മുഹമ്മദ്, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് കുണ്ടുങ്ങര, പ്രിന്‍സിപ്പാള്‍ പി.പി.അബ്ദുല്‍ മജീദ്,പി.മുഹമ്മദ്, എ.വി.അരവിന്ദന്, എ.പി അബ്ദുസമദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ലോമാസ്സ് ലൈറ്റ് വിദ്യാലയത്തിന് സമര്‍പ്പിച്ചു

