Entertainment

ചിത്രീകരണത്തിനിടെ പരുക്കേറ്റ നടന്‍ ടൊവിനോ തോമസ് ആശുപത്രി വിട്ടു

Tovino Thomas is 'clinically stable', continues to be under supervision,  says medical bulletin - Entertainment News , Firstpost

ചിത്രീകരണത്തിനിടെ പരുക്കേറ്റ നടന്‍ ടൊവിനോ തോമസ് ആശുപത്രി വിട്ടു. 6 ദിവസമായി എറണാകുളം റെനെ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു താരം.

കള സിനിമയിലെ സംഘട്ടനം ചിത്രീകരിക്കുന്നതിനിടെയാണ് ടൊവിനോക്ക് പരുക്കേറ്റത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് 2 ദിവസം ഐസിയുവിലായിരുന്നു. പ്രേക്ഷകരുടെ പിന്തുണക്കും സ്നേഹത്തിനും ടൊവിനോ തോമസ് നന്ദി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!