information Kerala

ധനകാര്യ വകുപ്പിൽ ഡെപ്യൂട്ടേഷൻ നിയമനം

ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പിൽ വിവിധ തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. അസിസ്റ്റന്റ് ചീഫ് ടെക്‌നിക്കൽ എക്‌സാമിനർ, ടെക്‌നിക്കൽ എക്‌സാമിനർ (സിവിൽ), അസിസ്റ്റന്റ് ടെക്‌നിക്കൽ എക്‌സാമിനർ (സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ) എന്നീ തസ്തികകളിലാണ് നിയമനം. തസ്തികയ്ക്കു വേണ്ട യോഗ്യതാ മാനദണ്ഡങ്ങൾ 26/11/2015 ലെ സ.ഉ.(പി)നം: 536/2015/ധന. സർക്കാർ ഉത്തരവ് പ്രകാരമാണ്.

ഉത്തരവിന്റെ പകർപ്പ് www.finance.kerala.gov.in ൽ ലഭിക്കും. താത്പര്യമുളളവർ ബയോഡാറ്റ സഹിതം ഈ മാസം 30നു മുമ്പായി അഡീഷണൽ സെക്രട്ടറി (ഭരണം), ധനകാര്യ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷിക്കുക. അപേക്ഷ തപാൽ/ഇ-മെയിൽ (finadmnc@gmail.com) മുഖേനയും സമർപ്പിക്കാം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!