Local

ക്വാറൻ്റൈനിൽ കഴിയുന്ന പ്രവാസികൾക്ക് സ്നേഹവിരുന്നൊരുക്കി വാർഡ് മെമ്പർ ടി.കെ സൗദ

കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത് 7-ാം വാർഡിൽ ക്വാറൻ്റൈനിൽ കഴിയുന്ന പ്രവാസികൾക്ക് സ്നേഹവിരുന്നൊരുക്കിവാർഡ് മെമ്പർ ടി.കെ സൗദ.

ക്വാറൻ്റെ നിൽകഴിയുന്ന പ്രവാസിക്കളെ അകറ്റി നിർത്തുന്നതിന് പകരം അവരുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് അവർക്ക് താങ്ങും തണലുമാവാൻ അവർക്ക് പിൻതുണ നൽക്കിക്കൊണ്ട് അവരെ സ്വീകരിക്കാൻ സമൂഹം തയ്യാറാവണം എന്ന് മറ്റുള്ളവർക്ക് പ്രചോദനമാവും വിധത്തിലാണ് 7-ാം വാർസ് മെമ്പർ ടി.കെ സൗദ ക്വാറൻ്റെയിനിൽ നിൽക്കുന്ന പ്രവാസികൾക്ക് സ്നേഹവിരുന്നൊരുക്കിയത്.

ഒരോക്വാറൻ്റെയിൻ വീടുകളിലും മെമ്പർ നേരിട്ട് ചെന്ന് അവരുടെ കാര്യങ്ങൾ അന്വേഷിക്കുകയും അവർക്ക് ഭക്ഷ്ണ കിറ്റ് നൽക്കുകയും ചെയ്തു. ഒ.സലീം, പി പി ആലി, പി.നജീബ്, അഡ്വ:ജുനൈദ്, പി.പി ഇസ്മായിൽ, മിറാസ്, റിയാസ് തുടങ്ങിയവർ ഒപ്പം

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!