കോഴിക്കോട്: കേരള അണ് എയിഡയ് സ്കൂള്‍ ടീച്ചേര്‍സ് ആന്റ് സ്റ്റാഫ് യൂണിയന് കോഴിക്കോട് ജില്ല അവകാശ പ്രഖ്യാപന കണ്‍വെന്‍ഷനും അനുമോദന സദസ്സും ജൂണ്‍ 16 ന് രാവിലെ 10 മണി മുതല്‍ വടകര കേളുവേട്ടന് മന്ദിരത്തില്‍ നടക്കും.
സിഐടിയു ജില്ല വൈസ് പ്രസിഡന്റും കാലിക്കറ്റ് യൂണിയന് സിന്റിക്കേറ്റ് മെമ്പറുമായ എ.കെ രമേശ് ഉദ്ഘാടനം ചെയ്യും. പത്മശ്രീ മീനാക്ഷി ഗുരുക്കള്‍ മുഖ്യാതിഥിയാവും.