Kerala News

ആലപ്പുഴയിൽ തുണിക്കടക്ക് തീപിടിച്ചു; ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടം

ആലപ്പുഴ മാന്നാർ പരുമലയിൽ വൻ തീപിടുത്തം. മെട്രോ സിൽക്‌സ് എന്ന
തുണിക്കടക്കാണ് തീ പിടിച്ചത്. രണ്ടാം നിലയിൽ നിന്ന് തുടങ്ങിയ തീ സമീപത്തെ ഗോഡൗണിലേക്കും പടർന്നു.

പുലർച്ചയോടെയാണ് സംഭവം നടന്നത്. സമീപത്തെ പള്ളിയിൽ പ്രാർത്ഥനക്കെത്തിയവരാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് ഉടമയെ അറിയിക്കുകയും ഫയർഫോഴ്സിനെ അറിയിക്കുകയും ചെയ്തു.ഷോർട്ട് സർക്യൂട്ടാണ് തീപടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!