കുന്ദമംഗലം:ലോകമാസകലം കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിക്കായി ഗ്രാമപഞ്ചായത്ത് യോഗം വിളിച്ചു. അതേസമയം ഗ്രാമപഞ്ചായത്ത് സൂക്ഷിച്ച് വെച്ച് മാലിന്യം നീക്കം ചെയ്യാത്തതില്‍ പ്രതിഷേധവും ശക്തമാവുകയാണ്. റവന്യുഭൂമിയിലാണ് മാലിന്യം ചാക്കുകളിലാക്കി സൂക്ഷിച്ച് വെച്ചിരിക്കുന്നത്
കോറോണ ഭീഷണി: നേരിടാന്‍ യോഗം വിളിച്ച് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്

