Kerala kerala Local

കോഴിക്കോട് ചേമഞ്ചേരിയില്‍ കാട്ടുപന്നി ആക്രമണം; 72 കാരന് പരിക്ക്

കോഴിക്കോട്: ചേമഞ്ചേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ 72 കാരന് പരിക്ക്. കൊളക്കാട് സ്വദേശി വിളയോട്ടില്‍ ബാലകൃഷ്ണനാണ് പരിക്കേറ്റത്.

രാവിലെ 9:30ന് കൊളക്കാട് അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപം റോഡിലൂടെ നടക്കുന്നതിനിടയിലാണ് ആക്രമം. പ്രദേശത്ത് കാട്ടുപന്നി ആക്രമണം സാധാരണമല്ലെങ്കിലും നിലവിലെ ആക്രമണം ആളുകളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

ബാലകൃഷ്ണനെ തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!