
കുന്ദമംഗലത്ത് ഇന്ന് 19 പേര്‍ക്ക് കോവിഡ്
ചൂലാംവയല്‍ AUP സ്കൂളില്‍ വെച്ച് നടന്ന കോവിഡ് ആന്റിജന്‍ ടെസ്റ്റില്‍ കുന്ദമംഗലത്ത് 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ നടന്ന 106 ആന്‍ിജന്‍ ടെസ്റ്റില്‍
1 റീ ടെസ്റ്റും അടക്കം ആകെ 19 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്.
59 RTPCR ടെസ്റ്റുകളുടെ റിസല്‍ട്ട് ലഭ്യമായിട്ടില്ല.
വാര്‍ഡ് തിരിച്ചുള്ള കണക്കുകള്‍: 1-1, 2-5, 3-3, 4-1, 5-1, 7-2(ഇതില്‍ 1 റീടെസ്റ്റ്), 9-4, 10-1, 20-1

