കുന്ദമംഗലം;ഹജ്ജ്, ഉംറ സേവന രരംഗത്ത് മികച്ച സേവനങ്ങളുമായി പ്രവര്‍ത്തിക്കുന്ന ജസ ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെ കുന്ദമംഗലം ബ്രാഞ്ചിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ശനിയാഴ്ച നടക്കും. രാവിലെ 11 മണിക്ക് പാണക്കാച് സയ്യിദ് അബ്ബാസ് അലി ശിഹാബ്തങ്ങളാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.