സ്വർണ്ണക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്ന് രാവിലെ കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. രാവിലെ 9 മുതൽ 11 മണി വരെയാണ് ചോദ്യം ചെയ്തതെന്നാണ് ലഭ്യമാകുന്ന വിവരം.
നയതന്ത്ര ബാഗേജു വഴി വന്ന പാഴ്‌സലിനെ കുറിച്ചാണ് ചോദിച്ചറിഞ്ഞത്.

