കരിമ്പേച്ചാലില്‍ അശോകന്‍ നായര്‍ (75) നിര്യാതനായി. ഭാര്യ കല്യാണിക്കുട്ടി (ബാലാമണി ) മകള്‍; ശാലിനി, മരുമകന്‍; ബിജു. എംജി,
സഹോദരങ്ങള്‍; ഗംഗാധരന്‍ നായര്‍, രാജന്‍ നായര്‍, എം. എം വിലാസിനി (നടുവണ്ണൂര്‍ )ശിവദാസന്‍ എം. എം. സംസ്‌കാരം വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പില്‍.