ബാംഗ്ലൂർ : തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ് നാലാം പ്രതി സന്ദീപ് നായരും പിടിയിൽ. ബാംഗ്ലൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് ലഭ്യമാകുന്ന വിവരം. നാളെ ഇവരെ എൻ ഐ എ അന്വേഷണ സംഘം കൊച്ചിയിലെത്തിക്കും. സ്വപ്ന സുരേഷിനൊപ്പമാണ് സന്ദീപും പിടിയിലായത്.
ഇരുപേരുടെയും പിടിയിലായ വാർത്ത ദേശിയ മാധ്യമമായ എഎൻ ഐ പുറത്ത് വിട്ടു.

