കുന്നമംഗലം: സംസ്ഥാനത്ത് കറന്റ് ചാര്‍ജ് വര്‍ധനവിനെതിരെ കുന്നമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പന്തം കൊളുത്തി പ്രകടനം നടത്തി.
വൈദ്യുതി ചാര്‍ജ്ജ് കുത്തനെ കൂട്ടിയ കേരള സര്‍ക്കാരിന്റെയും വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയുടെയും നിലപാടുകള്‍ക്കെതിരെയാണ് പന്തം കൊളുത്തി പ്രകടനം നടത്തിയത്.
ബാബുമോന് ,ഒ.സലീം ,എന്‍.എം യൂസുഫ് ,സിദ്ധീഖ് തെക്കയില്‍ ,ടി കബീര്‍ , ജുനൈദ് ,ബൈജു എംവി ,അജാസ് ,വി.പി സലീം നേതൃത്വം നല്കി .