മര്‍ക്കസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 7ാം ക്ലാസ് സി ബാച്ച് ഹാപ്പി ഫാമിലി മീററ് നടത്തി. ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ നാസര്‍ പാരിപാടികള്‍ ഉദ്ഘാടനം ചെയ്തു.CPTA ചെയര്‍മാന്‍ റഷീദ്.പി അദ്യക്ഷത വഹിച്ചു, CPTA കണ്‍വീനര്‍ അശ്‌റഫ് മാസ്റ്റര്‍, കാരന്തൂര്‍ AMLP സ്‌കൂള്‍ മാനേജര്‍ ബീരാന്‍ ഹാജി, ഹെഡ് ടീച്ചര്‍ റുഖിയ ടീച്ചര്‍, പിടിഎ പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ ഹാജി, ഫുട്‌ബോള്‍ കോച്ച് നവാസ് റഹ്മാന്‍ ,അബ്ദുല്ല മാസ്റ്റര്‍, ഫസല്‍ അമീന്‍,അബ്ദുല്‍ കലാം, സജീവ് കുമാര്‍, അബൂബക്കര്‍, മുഹമ്മദ് ഹബീബ്, ജുനൈദ് കെ, ജമാലുദ്ദീന്‍ .കെ തുടങ്ങിയവര്‍ സംസാരിച്ചു. നൗഫല്‍ പി എം, അബ്ദുറസാഖ് സാര്‍, എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകള്‍ എടുത്തു
സെസ്റ്റ് 2020 ഹാപ്പി ഫാമിലി മീററ് നടത്തി

