കൊടുവള്ളി :നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനാധിപത്ത്യ അട്ടിമറിക്കെതിരെ എംഎസ്എഫ് കൊടുവള്ളി മുന്‍സിപ്പല്‍ കമ്മറ്റി ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് ബിഎസ്എന്‍എല്‍ ഓഫീസ് പരിസരത്ത് നിന്നും പോലീസ് തടഞ്ഞു. മുന്‍സിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് വി.കെ അബ്ദു ഹാജി ഉദ്ഘാടനം ചെയ്തു. ജുനൈസ് മുക്കിലങ്ങാടി അധ്യക്ഷത വഹിച്ചു. ഷഫീക് വാവാട് സ്വാഗതം പറഞ്ഞു.
കെ.കെ. ഖാദര്‍ , എ. പി. മജീദ് മാസ്റ്റര്‍, എം. നസീഫ്, എന്‍കെ മുഹമ്മദലി, ഒ.പി മജീദ്, റാഷിദ് കാരക്കാട് യു. വി. ഷാഹിദ്, അദ്നാന് കരീറ്റിപ്പറമ്ബ്, അന്‍ഷിഫ് കരുവന്‍പൊയില്‍, സിനാന് പാലാഴി, ജുവൈസ് കാളരാന്തിരി, അനസ് പെരിയാന്തോട്,ഹിജാസ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്തം നല്കി.