Local

സ്വാസ്ഥ്യ ജീവന പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു

മാനുഷ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ മണ്ണ്, ‘മനുഷ്യന്‍, മനസ്സ് എന്നിവയെ ആസ്പദമാക്കി പരിശീലന പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പദ്ധതി ആര്‍ട്ടിസ്റ്റ് ഷിബു നിര്‍മാല്യം ഉദ്ഘാടനം ചെയ്തു.ചെയര്‍മാന്‍ തല്‍ഹത്ത് കുന്ദമംഗലം അദ്ധ്യക്ഷം വഹിച്ചു. അടുക്കള തോട്ടത്തിലും നാടന്‍ കൃഷികളിലും പരിശീലനം നല്‍കാന്‍ സാധിക്കുന്ന കര്‍ഷകരെ ഉപയോഗപ്പെടുത്തി പരമ്പരാഗത കൃഷികളില്‍ സൗജന്യമായി പരിശീലനം നല്‍കുമെന്ന് വൈസ്.ചെയര്‍മാന്മാരായ ചന്ദ്രബാബു ചുള്ളിയോട്, പുഷ്പരാജ് കോട്ടകളി എന്നിവര്‍ അറിയിച്ചു.സക്കീര്‍ ഹുസൈന്‍ കക്കോടി, ബഷീര്‍ പന്തീര്‍പാടം, അസീസ് ഗുരുക്കള്‍, റംല പി.എം, റസീന, ഹുസ്സന്‍ ഗുരുക്കള്‍, എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. സുലൈമാന്‍ കുന്നത്ത് മുഖ്യ പ്രഭാഷണം നടത്തി.പൊയിലിങ്ങല്‍ മിന്നത്ത്, ഖൈറുന്നീസ, മുഹമ്മദലി, ശോഭന, ഷീബ, കുഞ്ഞാമിന, രാധാകൃഷ്ണന്‍ ,പ്രഭാകരന്‍, റാമി മായനാട്, ഷറഫുദീന്‍, ഹസീന, വി.ജയരാജന്‍, സലീം കക്കോടി, റാബിയ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.സെക്രട്ടറി ജോണ്‍ സി.സി. കാരന്തൂര്‍ സ്വാഗതവും, രാധാകൃഷ്ണന്‍ അന്നശേരി നന്ദിയും പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!