കുന്ദമംഗലം മുൻ ഗ്രാമസേവകൻ (ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസ്) എം.എൽ.എ റോഡ് കൂമുള്ളും കുഴിയിൽ ഉദയം നിവാസിൽ ചന്ദ്രൻ (89) അന്തരിച്ചു.
ഭാര്യ: ദേവകി
മക്കൾ: ബിന്ദു, ഹേമന്ദ് ബാനു(എ എസ് ഐ മാവൂർ പോലീസ് സ്റ്റേഷൻ), സിന്ദു
മരുമക്കൾ: പ്രേമാനന്ദൻ (ആലപ്പുഴ), ഷേളിത (ജി.ഇ.ഒ), ആനന്ദൻ ഗുരുക്കൾ (കൈരളി കളരി സംഘം, കുന്ദമംഗലം)
സംസ്കാരം : ഇന്ന് വൈകുന്നേരം 6 ന്