കുന്നമംഗലം; നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സമ്മേളന പ്രചാരണാര്‍ഥം
കുന്നമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ്. പി മൊയ്ദീന്‍ കോയ മെമ്മോറിയല്‍ വിന്നേഴ്‌സ് ട്രോഫിക്കും. പി കെ. ഇ ബ്രാഹിം മെമ്മോറിയല്‍ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി സങ്കെടുപ്പിച്ച പഞ്ചായത്ത് തല ഫൈവ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പടനിലം ടീം ജേതാക്കളായി. പന്തീര്‍പാഠം ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
വിജയികള്‍ക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഒ.ഹുസൈന്‍ ട്രോഫി സമ്മാനിച്ചു. യൂത്ത് ലീഗ് പ്രസിഡന്റ് സിദ്ധീഖ് തെക്കയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍. കെ കെ ഷമീല്‍. എംവി ബൈജു. . ഒ സലീം. എന്‍ എം യൂസഫ്. കെ പി സൈഫുദ്ധീന്‍. Adv.ടി പി ജുനൈദ് റസാഖ് പതിമംഗലം. അല്‍ത്താഫ് അഹമ്മദ്. റിഷാദ് കുന്നമംഗലം. സല്‍മാന്‍ ഫാരിസ്. ശറഫുദ്ധീന്‍ എരഞ്ചോണ. സനൂഫ്‌റഹ്മാന്‍. മിറാഷ്. അജാസ്പിലാശ്ശേരി.ഐ മുഹമ്മദ് കോയ . ശിഹാബ് റഹ്മാന്‍ സിറാജ്.കെ കെ നാസര്‍. തുടങ്ങിയവര്‍ പങ്കെടുത്തു

