Trending

രാജ്യത്ത് കോവിഡ് പ്രതിദിന കണക്കുകൾ ഒരു ലക്ഷത്തിലേക്ക് 24 മണിക്കൂറിനിടെ 95,735 പുതിയ കേസുകൾ

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അതിശക്തമായി തുടരുന്നു .രോഗികളുടെ പ്രതിദിന കണക്കുകൾ ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 95,735 പേര്‍ക്കാണ് കോവിഡ് പുതുതായി സ്ഥിരീകരിച്ചു. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

മരണ സംഖ്യ ദിവസം പ്രതി വർധിക്കുകയാണ് ഇന്നലെ മാത്രം 1172 പേരാണ് രോഗം ബാധിച്ച് മരണപ്പെട്ടത് . ഇതോടെ രാജ്യത്തെ മരണസംഖ്യ 75,062 ആയി.44,65,864 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ രോഗം ബാധിച്ചത്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!