Kerala News

മർദ്ദനത്തിനിരയായ സ്കൂൾ ബസ് ഡ്രൈവർ മരിച്ചു

മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന കണ്ണൂര്‍ ഓടത്തില്‍ പീടിക സ്വദേശി ഷിജു(36) മരിച്ചു.അഞ്ചരക്കണ്ടി സ്‌കൂള്‍ ബസ് ഡ്രൈവറായിരുന്ന ഷിജു കഴിഞ്ഞ ബുധനാഴ്ചയാണ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് മൂന്നംഗസംഘത്തിന്റെ മര്‍ദനത്തിനിരയാകുന്നത്. മുന്‍പ് ഷിജുവുമായി ഇവര്‍ക്ക് വാക്കുതര്‍ക്കങ്ങളുണ്ടായിരുന്നു എന്നാണ് സൂചന.സംഭവത്തില്‍ പ്രതികളായ പീടിക സ്വദേശികളായ അനൂപ്, ഷാജി, പ്രജിത്ത് എന്നിവര്‍ റിമാന്‍ഡിലാണ്.
മൂന്നംഗസംഘത്തിന്റെ മര്‍ദനമേറ്റ ഷിജുവിനെ കണ്ണൂരിലെ എകെജി ആശുപത്രിയിലും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നെങ്കിലും നില ഗുരുതരമായി തുടരുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!