ഭോപ്പാല്‍: മധ്യപ്രദേശില്‍ വെച്ച് യു.പിയില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ മാഫിയ സംഘത്തലവന്‍ വികാസ് ദുബെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.തലയ്ക്ക് വെടിയേറ്റാണ് മരണമെന്നാണ് റിപ്പോർട്
ഇന്നലെയാണ് മധ്യപ്രദേശില്‍ വെച്ച് വികാസ് ദുബെ പൊലീസ് പിടിയിലാവുന്നത്. ശ്രമിച്ചെന്നും ആത്മരക്ഷാര്‍ത്ഥം വെടിവെയ്ക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

