Kerala News

കോവിഡ് വാക്സിൻ സ്വീകരിച്ച് മോഹൻലാൽ

കോവിഡ് വാക്സിൻ സ്വീകരിച്ച് നടൻ മോഹൻലാൽ. അമൃത മെഡിക്കല്‍ സെന്ററിലെ കോവിഡ്-19 വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്നുമാണ് മോഹൻലാൽ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.

Malayalam News - Mohanlal | കോവിഡ് വാക്സിൻ സ്വീകരിച്ച് നടൻ മോഹൻലാൽ;  ചിത്രങ്ങൾ വൈറൽ | Mohanlal takes Covid 19 vaccine in Kochi | News18 Kerala,  Film Latest Malayalam News | ലേറ്റസ്റ്റ് ...

കോവിഡ് വാക്‌സിന്‍ എടുക്കേണ്ടത് നമുക്കുവേണ്ടിയും സമൂഹത്തിനു വേണ്ടിയുമാണെന്നും എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പല ഘട്ടങ്ങളായുള്ള വാക്‌സിനേഷനില്‍ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

നിലവിൽ മുതിർന്ന പൗരന്മാർക്കും, ഗുരുതര ആർഗോയപ്രശ്നങ്ങൾ ഉള്ള 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുമാണ് വാക്സിൻ നൽകുന്നത്.

നടന്‍മാരായ കമല്‍ഹാസന്‍, അനുപം ഖേര്‍, സെയ്ഫ് അലിഖാന്‍, പരേഷ് റാവല്‍, നിര്‍മ്മാതാവ് രാകേഷ് റോഷന്‍, നടി ഹേമമാലിനി എന്നിവരും ഇന്നലെ കോവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!