Local News

കാണ്മാനില്ല. അദിന്‍ റിയാസ് (20 )

ആര്‍.ഇ.സി കമ്പനി മുക്ക് എന്‍.ഐ.ടി ക്ക് സമീപം ഹയര്‍ സെക്കണ്ടറി അധ്യാപകനായ മുഹമ്മദ് റിയാസ് ജലീലിന്റെ മകന്‍ അദിന്‍ റിയാസ് (20 )നെയാണ് ഇന്നലെ വൈകീട്ട് ഏകദേശം 5.30 വൈകീട്ടോടെ കാണാതായത്. പരീക്ഷ അടുത്തതിനാല്‍ മകന്റെ പക്കല്‍ നിന്നും ഫോണ്‍ വാങ്ങിവെച്ചിരുന്നു താ യും പിതാവ് പറയുന്നു. രണ്ടുമക്കളില്‍ മൂത്തയാളാണ് അദിന്‍ റിയാസ്..

കുന്ദമംഗലം പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ തൊട്ടടുത്ത പോലീസ് സ്‌റ്റേഷനിലോ താഴെ കാണുന്ന ഫോണ്‍ നമ്പറിലോ അറിയിക്കേണ്ടതാണ്.

Ph No: 9446 782 766

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!