സംസ്ഥാനത്ത് സ്വര്‍ണവില പവന് 360 രൂപ വര്‍ധിച്ച് 37,560 രൂപയായി. 4965 രൂപയാണ് ഗ്രാമിന്റെ വില.രണ്ടുദിവസമായി പവന്റെ വില 37,200 രൂപയില്‍ തുടര്‍ന്നശേഷമാണ് വിലയില്‍ വര്‍ധനവുണ്ടായത്.
ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,898.31 ഡോളറായി ഉയര്‍ന്നു. 0.3ശതമാനമാണ് വര്‍ധന. ഡോളറിന്റെ തളര്‍ച്ചയാണ് സ്വര്‍ണം നേട്ടമാക്കിയത്.