Kerala

കള്ളപ്പണം പിടികൂടിയ സംഭവം എംഎൽഎ പി ടി തോമസിൻറെ പങ്ക് ആദായ നികുതി വകുപ്പ് അന്വേഷിക്കും

കൊച്ചിയിൽ 88 ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തിൽ കോൺഗ്രസ് എംഎൽഎ പി ടി തോമസിൻറെ പങ്ക് എന്തെന്ന് പരിശോധിക്കുമെന്ന് ആദായ നികുതി വകുപ്പ്.

കഴിഞ്ഞ ദിവസമാണ് ഇടപ്പളളി അഞ്ചുമന ക്ഷേത്രത്തിനടുത്തുളള രാജീവൻ എന്നയാളുടെ വീട്ടിൽ നിന്ന് ആദായ നികുതി വകുപ്പ് പണം കണ്ടെടുത്തത്.

തൻ്റെ മുൻ ഡ്രൈവറുടെ ഭൂമി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിയ്ക്കുന്നതിനായാണ് സ്ഥലത്തെത്തിയതെന്ന് എം.എൽ.എ വിശദീകരിച്ചിരുന്നു. ഇടപാടുകൾ തീർത്ത ശേഷം തിരിച്ചു കാറിലെത്തും വഴി ചിലർ അവിടേയ്ക്ക് പോകുന്നതു കണ്ടു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് പിന്നീടാണ് അറിഞ്ഞതെന്നും തൃക്കാക്കര എംഎൽഎ പി ടി തോമസ് പ്രതികരിച്ചു.

എന്നാൽ കള്ളപ്പണവുമായി എം എൽ എ യുടെ ബന്ധമെന്തെന്ന് കണ്ടെത്തണമെന്ന് ഇടതു സംഘടനകൾ അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!