Kerala News

പമ്പ ഡാമിന്റെ ഷട്ടർ തുറന്നു

റാന്നി : മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പമ്പ ഡാമിന്റെ ഷട്ടറുകൾ രണ്ടടി തുറന്നു. കുറഞ്ഞ അളവിൽ മാത്രമേ വെള്ളം പുറത്തുവിടുകയുള്ളൂ. നിയന്ത്രിതമായ അളവിൽ വെള്ളം തുറന്നുവിടുന്നത്, മഴ തുടർന്നാൽ രാത്രിയിൽ വലിയ അളവിൽ വെള്ളം ഒഴുക്കുന്ന സാഹചര്യം ഒഴിവാക്കാനാണെന്ന് നിലവിൽ തുറന്നതെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ പി ബി നൂഹ് പറഞ്ഞു.

അഞ്ച് മണിക്കൂറിള്ളിൽ വെള്ളം റാന്നിയിലെത്തും.40 സെന്റീമീറ്റർ ഉയരത്തിലാകും പമ്പാനദിയിൽ വെള്ളം ഉയരുക. അതിനുശേഷം ചെങ്ങന്നൂർ വഴി വെള്ളം നാളെ ഉച്ചയോടെ തിരുവല്ലയിലെത്തും. വെള്ളം വലിയതോതിൽ ഉയരില്ലെന്നും മുൻകാലങ്ങളിലേതുപോലുള്ള ആശങ്കവേണ്ടെന്നും കലക്ടർ അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!