തിരുവനന്തപുരം: കാട്ടാക്കട മുതിയവിളയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കട സ്വദേശി മായ മുരളിയാണ് മരിച്ചത്. ഇവര്‍ താമസിക്കുന്ന വാടകവീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരത്ത് യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

