മലപ്പുറത്ത് മങ്കടയിൽ ഗുഡ്സ് ഓട്ടോയിൽ സ്വകാര്യ ബസിടിച്ച് മൂന്നു പേർ മരിച്ചു. ഓട്ടോയിൽ യാത്ര ചെയ്തവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓട്ടോ വെട്ടിപ്പൊളിച്ചാണ് അകത്തു കുടുങ്ങിയവരെ പുറത്തെടുത്തത്.
മങ്കടയിൽ ഓട്ടോയിൽ ബസിടിച്ച് മൂന്നുപേർ മരിച്ചു

