Local

മുക്കത്ത് കുട്ടികളുടെ വസ്ത്ര വ്യാപാര സ്ഥാപനമായ പത്രാസിൽ തീപിടുത്തം

മുക്കം ബസ് സ്റ്റാന്റിന് സമീപത്തുള്ള കുട്ടികളുടെ വസ്ത്രവ്യാപാര സ്ഥാപനമായ പത്രാസിൽ തീപിടുത്തം.പുലർച്ചയോടെയാണ് സംഭവം. കടയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപത്തുള്ളവർ മുക്കം അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയും ഒരു യൂണിറ്റെത്തി തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് സൂചന.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!