Local News

കുന്ദമംഗലത്ത് പുതിയ 18 പോസിറ്റീവ് കേസുകള്‍

Visualization of the Coronavirus photo – Free Nature Image on Unsplash

കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ പുതിയ 18 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. കാരന്തൂര്‍ എ എം എല്‍ പി സ്‌കൂളില്‍ വെച്ച് നടന്ന ആന്റിജന്‍ ടെസ്റ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ 107 ആന്റിജന്‍ ടെസ്റ്റുകളും 10 റീ ടെസ്റ്റുകളും 16 RT-PCR ടെസ്റ്റുകളുമാണ് നടന്നത്. ആന്റിജന്‍ ടെസ്റ്റില്‍ ആകെ 22 പേര്‍ പോസിറ്റിവായി. 4 പേര്‍ മറ്റ് പഞ്ചായത്തുകളില്‍ നിന്നാണ്. കുന്ദമംഗലത്ത് 9 പേര്‍ റീ ടെസ്റ്റിലും 9 പേര്‍ അല്ലാതെയുമാണ് പോസിറ്റീവായത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!