കുന്ദമംഗലം: കുന്ദമംഗലം നെടുങ്കണ്ടത്തില്‍ സൈനബ (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ നെടുങ്കണ്ടത്തില്‍ മുഹമ്മദ്. മക്കള്‍: ജമീല, സഫീയ,സലീമ, വാഹിത, ഷൗക്കത്ത്, നൗഫല്‍, ഫൈസല്‍. മരുമക്കള്‍: റെഹിയ്യനാത്ത്, ഫരീത, ഷഹാന. മയ്യത്ത് നമസ്‌കാരം വൈകിട്ട് 5 മണിക്ക് കുന്ദമംഗലം മസ്ജിദുല്‍ ഇഹ്‌സാനില്‍
കുന്ദമംഗലം നെടുങ്കണ്ടത്തില്‍ സൈനബ (80) നിര്യാതയായി
