Local News

ഇന്ന് കുന്ദമംഗലത്ത് 22 പേര്‍ക്ക് കൊവിഡ്

Coronavirus Treatment Could Lie in Existing Drugs

കാരന്തൂര്‍ AMLPസ്‌കൂളില്‍ വെച്ച് നടന്ന കോവിഡ് ആന്റിജന്‍ ടെസ്റ്റില്‍ കുന്ദമംഗലത്ത് 22 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ നടന്ന 181 ടെസ്റ്റില്‍ കോര്‍പ്പറേഷനില്‍ 1 ഉം കുന്ദമംഗലത്ത് 20 കേസും
കുന്ദമംഗലത്തെ തന്നെ 2 റീ ടെസ്റ്റും അടക്കം ആകെ 23 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്.

വാര്‍ഡ് തിരിച്ചുള്ള കണക്ക്: 1-1, 2-2, 4-1(റീടെസ്റ്റ്), 5-1, 7-1, 8-3, 11-1(റീടെസ്റ്റ്), 12-1, 13-2, 16-1, 20-2, 21-3, 23-3

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!