Trending

കുന്ദമംഗലത്തെഅധ്യാപകനെതിരെ ജെ.ജെ ആക്ട് പ്രകാരം പോലീസ് കേസ്സെടുത്തു

കുന്ദമംഗലം: കുന്ദമംഗലം ഹയർസെക്കന്ററി സ്കൂളിലെ യു.പി വിഭാഗം അധ്യാപകനായ ശ്രീനിജ് ഓമശ്ശേരിക്കെതിരെ കുന്ദമംഗലം പോലീസ് ബാലപീoന നിയമപ്രകാരം കേസ്സെടുത്തത്. ചെലവൂർസ്വദേശികളായ രക്ഷിതാക്കളുടെ പരാതിയിലാണ് കേസ്സ്.എഴാം ക്ലാസ്സ് വിദ്യാർത്ഥിയെ മർദ്ദിച്ച്പീഠിപ്പിച്ചു എന്നാണ് പരാതി. കുട്ടി ഇപ്പോൾ വീട്ടിൽ ബെൽറ്റ് ഇട്ട് കിടപ്പിലാണ്.സമാനമായതും അല്ലാത്തതുമായ നിരവധി പ്രശ്നങ്ങൾ ഈ അധ്യാപകൻ നേരത്തെഉണ്ടാക്കിയിട്ടുണ്ടെന്ന് ജീവനക്കാർ പറയുന്നു. മുമ്പ് ഉണ്ടാക്കിയ പ്രശ്നങ്ങൾ പലപ്പോഴായി ഒതുക്കി തീർത്തതാണത്രെ. സഹജീവനക്കാരനെ മർദിച്ച ഒരു കേസ്സ് കോടതിയിൽ നടന്നുവരുന്നുണ്ട്. ഈഅധ്യാപകൻ കുട്ടികളെ വളരെ മോശമായ രീതിയിലാണ് കൈകാര്യയ്യംചെയ്യാറുള്ളതെന്നും കുട്ടികൾ തന്നെ പറഞ്ഞു. . നല്ല നിലവാരമുള്ള ഇത്തരം സ്ഥാപനങ്ങളിൽ ഇതോപോലുള്ള മോശം പ്രവർത്തികളിലൂടെ കളങ്കപ്പെടുന്നതിൽ നാട്ടുകാർക്ക് പ്രയാസമുണ്ട്.മുമ്പ് ഒരു കേസ്സിൽ ഇയാൾ ആറു മാസം സസ്പെൻഷനിലായിരുന്നു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!