കുന്ദമംഗലം; വെസ്റ്റ് പൈങ്ങോട്ട്പുറം അങ്ങനവാടിക്ക് സമീപത്തുനിന്നും ഒരാളുടെ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 40 വയസ് പ്രായം വരുന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഒരാളെ കാണാതായതായി ചേവായൂര്‍ പോലീസില്‍ പരാതി കിട്ടിയിരുന്നു. മൃതദേഹം ഇയാളുടേതാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
അജ്ഞാത മൃതദേഹം കണ്ടെത്തി

