Entertainment Kerala News

പുസ്തകത്തോടുള്ള സ്‌നേഹവും ലോകത്തോടുള്ള അനുകമ്പയും വളരട്ടെ;അല്ലിക്ക് ആശംസകളുമായി പൃഥ്വി

പൃഥ്വിരാജിന്റെ മകള്‍ അലംകൃതയുടെ ഏഴാം ജന്മദിനമാണിന്ന്. മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ അര്‍പ്പിച്ചും നല്ല ഭാവി നേര്‍ന്നുമുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.

പൃഥ്വിരാജിന്റെ മകള്‍ വിശേഷങ്ങള്‍ അറിയാൻ എന്നും പ്രേക്ഷകര്‍ താല്‍പര്യം കാട്ടാറുണ്ട്. പ്രേക്ഷകര്‍ സ്വന്തം വീട്ടിലെ ഒരു കുട്ടിയെന്ന പോലെയാണ് കാണുന്നത്. അലംകൃതയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. അല്ലിയുടെ ജന്മദിനത്തില്‍ ജന്മദിന ആശംസകളുമായി എത്തിയിരിക്കുയാണ് പൃഥ്വിരാജ്.

മകളുടെ ഓരോ വളര്‍ച്ചയിലും തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും പുസ്തകങ്ങളോടുള്ള മകളുടെ സ്‌നേഹവും ലോകത്തോടുള്ള അനുകമ്പയും ഇനിയും ഏറെ വളരട്ടെയെന്നാണ് പൃഥ്വിരാജ് കുറിച്ചത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!