കാരന്തൂര്‍ കരിപ്പാല്‍ ജാനകി അമ്മ (95) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കരിപ്പാച്ചി ഗോപാലന്‍ നായര്‍ മക്കള്‍: ലീല, വിജയന്‍, പ്രകാശന്‍, പരേതനായ ജനാര്‍ദ്ധനന്‍, ശ്രീകുമാര്‍
മരുമക്കള്‍: എ.പി. ഉഷ, വിലാസിനി, ഇന്ദിര, ഷീജ, പരേതനായ ഉത്തമന്‍ (റിട്ട.കെഎസ്ഇബി) സഹോദരങ്ങള്‍: അഡ്വ.ഭാസ്‌കരന്‍ നായര്‍, എന്‍.ബാലകൃഷ്ണന്‍ നായര്‍ റിട്ട:എച്ച്എം കുന്ദമംഗലം ഹൈസ്‌ക്കൂള്‍), എന്‍ പത്മനാഭന്‍നായര്‍ (റിട്ട:എച്ച്.എം കുന്ദമംഗലം ഹൈസകൂള്‍), നാരായണി അമ്മ, കാര്‍ത്ത്യായനിഅമ്മ, മാധവിഅമ്മ, ദേവകി അമ്മ സംസ്‌കാരം ഇന്ന് വൈകുന്നേരം 4 ന് വീട്ട് വളപ്പില്‍.

