സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി. രണ്ട് ദിവസം മുന്‍ മരിച്ച പുത്തൂര്‍ സ്വദേശി അബ്ദുറഹ്മന്റെ ട്രൂനാറ്റ് ഫലം പോസിറ്റീവാണെന്ന് വന്നിരുന്നു. തുടര്‍ പരിശോധനാ ഫലവും പോസിറ്റീവാണ്.
കര്‍ണാടകയിലെ സുള്ളിയിലെ വ്യാപാരിയായിരുന്നു അബ്ദുറഹ്മാന്‍. പനി കൂടിയതോടെ അതിര്‍ത്തിയിലൂടെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു ഇദ്ദേഹം.