ആവശ്യമായ മുന്നൊരുക്കമില്ലാതെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടപ്പിലാക്കിയത് വഴി ദേവിക എന്ന വിദ്യാര്‍ത്ഥി മരിക്കാനിടയാക്കിയതില്‍ പ്രതിഷേധിച്ച് പെരുവയല്‍, കുന്നമംഗലം ബ്ലോക്ക് കോണ്‍ഗ്രസ് കമറ്റികള്‍ സംയുക്തമായി ധര്‍ണ്ണസമരം സംഘടിപ്പിച്ചു. സമരം ഡിസിസി മുന്‍ പ്രസിഡന്റ് കെ.സി അമ്പു ഉദ്ഘാടനം ചെയ്തു.
ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു

