Local

എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

കുന്ദമംഗലം: എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. കൂലി കുടിശ്ശിക ഉടന്‍ അനുവദിക്കുക, അഞ്ചരക്കോടി തൊഴുദിനം വെട്ടി കുറച്ചത് പുനസ്ഥാപിക്കുക, കൂലി 600 രൂപയുംതൊഴില്‍ ദിനം 200 ഉംആക്കി ഉയര്‍ത്തുക, അശാസ്ത്രീയ എന്‍ എം എം എസ് ഉപേക്ഷിക്കുക, അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്.
ചാത്തമംഗലത്ത് കര്‍ഷക തൊഴിലാളി യൂണിയന്‍ ഏരിയാ കമ്മിറ്റി അംഗം
സ:പി ഷെപു ഉദ്ഘാടനം ചെയ്തു.

കുന്ദമംഗലത്ത് സിഐടിയു ജില്ലാ കമ്മിറ്റി അംഗം സ:ഇ വിനോദ് കുമാര്‍ , പെരുവയലില്‍ എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം എം എം സുധീഷ് കുമാര്‍ ,മാവൂരില്‍ യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം വി ശ്രീജ,
പെരുമണ്ണയില്‍ യൂണിയന്‍ ഏരിയാ കമ്മിറ്റി അംഗം പി ശിവദാസന്‍ നായര്‍ തുടങ്ങിയവര്‍ സമരം ഉദ്ഘാടനം ചെയ്തു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!