Kerala kerala

ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണ്ണമെന്റില്‍ കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചാമ്പ്യന്മാരായി

കുന്ദമംഗലം : കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ഇന്റര്‍ സ്‌കൂള്‍ (KIFT)ടൂര്‍ണമെന്റിന്റെ സമാപന സമ്മേളനം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി ഉദ്ഘാടനം ചെയ്തു.
മുന്‍ സന്തോഷ് ട്രോഫി താരം നിയാസ് റഹ്‌മാന്‍ മുഖ്യാതിഥിയായ ചടങ്ങ് പി ടി എ എക്‌സിക്യൂട്ടീവ് മെമ്പര്‍ സക്കീര്‍ ഹുസൈന്‍ പി അധ്യക്ഷതവഹിച്ചു. ഷാജിമോന്‍ കെ, രജിത്ത് രാജ്,നന്ദകുമാര്‍ വി പി, എം കൃഷ്ണമണി,അഷ്‌റഫ് എ സി, ഗിരീഷ് കുമാര്‍ പി, എ പി ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ത്രിവിക്രമന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. കായിക അധ്യാപകന്‍ പ്രജിത് കുമാര്‍ കെ കെ നന്ദി രേഖപ്പെടുത്തി.

എല്‍ പി വിഭാഗത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ എ എം എല്‍ പി സ്‌കൂള്‍ കുന്ദമംഗലത്തിനെപരാജയപ്പെടുത്തി കുന്ദമംഗലം യുപി(10) സ്‌കൂളും യുപി വിഭാഗത്തില്‍ കുന്ദമംഗലം എ യു പി സ്‌കൂളിനെ പരാജയപ്പെടുത്തി കുന്ദമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂളും(21) ചാമ്പ്യന്മാരായി.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!