Local

ജില്ലയിൽ ഇന്ന് 245 പേർക്ക് കോവിഡ്

New Coronavirus strain in UK: Should you worry? Do Vaccines Work? All you  need to know | New News – India TV

ജില്ലയിൽ ഇന്ന് 245 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ലയില്‍ 245 പേര്‍ക്ക് കോവിഡ്
രോഗമുക്തി 527

ജില്ലയില്‍ ഇന്ന് 245 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്കും പോസിറ്റീവായി. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 230 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5840 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 527 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

ഉറവിടം വ്യക്തമല്ലാത്തവര്‍ – 11

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
ചോറോട് – 1
എടച്ചേരി – 1
ഫറോക്ക് – 1
പുറമേരി – 2
വാണിമേരി – 1
വില്യാപ്പള്ളി – 1
ഒളവണ്ണ – 1
നരിപ്പറ്റ – 1
കക്കോടി – 1

വിദേശത്ത് നിന്ന് എത്തിയവര്‍ – 3

കാവിലുംപാറ – 1
കുറ്റ്യാടി – 1
വളയം – 1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 1

ആയഞ്ചേരി – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്‌ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 60
(കുറ്റിച്ചിറ, കൊമ്മേരി, നാലുപറമ്പ്, ആലക്കോട്ട് വയല്‍, മാങ്കാവ്,ബി.സി.റോഡ്, കുണ്ട് പറമ്പ്, കുതിരവട്ടം, വെസ്റ്റ്ഹില്‍, കല്ലായി,നല്ലളം,റെഡ്ക്രോസ് റോഡ്, ഈസ്റ്റ് ഹില്‍, മലാപ്പറമ്പ്,ബേപ്പൂര്‍,ചെറുവണ്ണൂര്‍, വേങ്ങേരി, അശോകപുരം, പോത്തഞ്ചേരി, പന്തീരാങ്കാവ്,നടക്കാവ്, പുതിയങ്ങാടി, മായനാട്, കണ്ണൂര്‍ റോഡ്, വെള്ളിമാട് കുന്ന്,
ചേവായൂര്‍)
ബാലുശ്ശേരി – 8
കടലുണ്ടി – 9
കൊയിലാണ്ടി – 8
കൂത്താളി – 9
കുന്നുമല്‍് – 8
നാദാപുരം – 5
നരിപ്പറ്റ – 26
പെരുവയല്‍ – 11
രാമനാട്ടുകര – 11
വടകര – 7

• കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 1

മടവൂര്‍ – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 4360
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 116
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 34

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!