ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിനെതിരെ ബിജെപി എംപി ധര്‍ംബീര്‍ സിംഗ്. ഇത്തരം ബന്ധങ്ങള്‍ സമൂഹത്തില്‍ നിന്ന് ഉന്മൂലനം ചെയ്യേണ്ട ഒരു അപകടകരമായ രോഗമാണ്. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹരിയാനയിലെ മഹേന്ദ്രഗഡില്‍ നിന്നുള്ള ബിജെപി എംപിയാണ് ധര്‍ംബീര്‍ സിംഗ്.
ലോക്‌സഭയില്‍ ‘സീറോ അവറി’ലാണ് ധര്‍ംബീര്‍ സിംഗ് വിഷയം ഉന്നയിച്ചത്. പ്രണയ വിവാഹങ്ങളില്‍ വിവാഹമോചന നിരക്ക് കൂടുതലാണെന്നും പ്രണയ വിവാഹങ്ങള്‍ക്ക് വധൂവരന്മാരുടെ മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കണമെന്നും ധരംബീര്‍ സിംഗ് പറഞ്ഞു.

